Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
കോവിഡ്-19 ബാധിച്ച് തമിഴ്നാട്ടില്‍ ഒരു മരണം, രാജ്യത്തെ കോവിഡ് മരണം 11 ആയി

ന്യൂഡൽഹി: കോവിഡ്-19 ബാധയെ തുടർന്ന് തമിഴ്നാട്ടിൽ 54കാരൻ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. 606 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 553 പേരാണ് ചികിത്സയിലുള്ളത്. 42 പേർ രോഗമുക്തി നേടി. ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ലോകത്താകമാനം കോവിഡ് -19 ബാധിച്ചവരുടെ എണ്ണം 4.3 ലക്ഷം കടന്നു. 19000ലേറെ ആളുകളാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഒരു ലക്ഷത്തിലേറെപ്പേർ രോഗമുക്തി നേടി. Content Highlights:Indias COVID-19 death toll

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com