Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ദുബായില്‍ റോഡ് അപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു

ദുബായ്: ദുബായിൽ വാഹനം ട്രെയിലറിലിടിച്ച് കണ്ണൂർ പുതിയങ്ങാടി സ്വദേശി പൂവൻ കളത്തിലെ പുരയിൽ അബ്ദുൽ ഖാദറിന്റെ മകൻ കെ.ടി.ഹക്കീം (52) അന്തരിച്ചു. തിങ്കളാഴ്ച പുലർച്ചെ മൂന്ന് മണിക്കാണ് അപകടം. ഗോൾഡൻ ഏജ് ജനറൽ ട്രേഡിംഗ് പാർട്ണറായ ഹക്കീമുംമറ്റു പാർട്ണർമാരും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. കൂടെയുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഭാര്യ: ഫാത്തിബി, മക്കൾ: ഫഹീം, ഹസ്ന, ഹിബ.മാതാവ്: റാബിയ. നാട്ടിലുള്ള കുടുംബത്തിന്റെ സമ്മതപ്രകാരം ഹക്കീമിന്റെ മൃതദേഹം ദുബായിൽ അൽഖൂസ് ഖബർസ്ഥാനിൽ മറവു ചെയ്യും. സാമൂഹ്യപ്രവർത്തകനായ നസീർ വാടാനപ്പള്ളിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പുരോഗമിച്ചുവരുന്നു. Content Highlgihts: Kannur native killed in trailer accident at Dubai

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com