Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മുംബൈയില്‍ മൂന്നു വയസുകാരന്‍ ഓവുചാലില്‍ വീണു; തിരച്ചിൽ തുടരുന്നു

മുംബൈ: മുംബൈ അംബേദ്കർ നഗറിൽ മൂന്നുവയസുകാരൻ ഓവു ചാലിൽ വീണു. ബുധനാഴ്ച രാത്രി10.24 ഓടെയായിരുന്നു സംഭവം. റോഡിലേക്ക് ഇറങ്ങാൻ ശ്രമിച്ച കുട്ടിഓവു ചാലിൽ വീഴുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാടെയാണ് സംഭവം വ്യക്തമാകുന്നത്. മുംബൈ ഫയർ ബ്രിഗേഡ്, പോലീസ് എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലേയും സംഭവ സ്ഥലത്ത് കുട്ടിക്കായി തിരച്ചിൽ നടത്തുകയാണ്. #WATCH Mumbai: A 3-year-old boy fell in a gutter in Ambedkar Nagar area of Goregaon around 10:24 pm yesterday. Rescue operations underway. #Maharashtra pic.twitter.com/kx2vlJAN5C — ANI (@ANI) July 11, 2019 Content Highlights:Three year old boy fallen on gutter, Mumbai

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com