Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
റോഡില്‍ നോട്ട് മഴ; ഹൈവേയില്‍ വാഹനം നിര്‍ത്തി നോട്ട് വാരി യാത്രക്കാര്‍

അറ്റ്ലാന്റ: കറൻസിനോട്ട് കൊണ്ട്പോയ ട്രക്കിന്റെ സൈഡിലെ വാതിൽ അപ്രതീക്ഷിതമായി തുറന്നതോടെ അറ്റ്ലാന്റയിലെ തിരക്കേറിയ ഹൈവേയിൽ അക്ഷരാർഥത്തിൽ നോട്ട് മഴയായി. ഇതോടെവഴിയരികിൽ വാഹനങ്ങൾ നിർത്തി നോട്ട് പെറുക്കുകയും ഇതിന്റെ വീഡിയോ എടുക്കുകയും ചെയ്യുന്നതിന്റെ തിരക്കിലായിരുന്നു ചൊവ്വാഴ്ച അറ്റ്ലാന്റയിലെ ജനങ്ങൾ. അറ്റ്ലാന്റയിലെ ഇന്റർസ്റ്റേറ്റ് ഹൈവേ 285 ൽ ചൊവ്വാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ഏകദേശം 1 ലക്ഷം ഡോളറാണ് (68,35,000) രൂപയാണ് റോഡിൽ നഷ്ടമായതെന്നാണ് നിഗമനം. Dunwoody Police tell me it is possible well over $100,000 in cash covered 285 West last night after a door on an armored truck came open. If you picked up any of the cash police are asking you to return it or you could be charged with theft. https://t.co/H5PaYx5nkP #11Alive pic.twitter.com/WY9gWzRj1n — Joe Henke (@JoeHenke) July 10, 2019 അതേ സമയം ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയ പോലീസ് പണം തിരികെ വാങ്ങിയിരുന്നു. എന്നാൽ റോഡിൽ നഷ്ടമായ പണം എടുക്കുന്നത് കുറ്റമാണെന്ന് മനസിലാക്കിയതോടെ ചിലർ പണം തിരികെ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു. Content Highlights:Atlanta interstate,cash that fell out on road

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com