Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍: രണ്ടു ഭീകരവാദികളെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ചൊവ്വാഴ്ച പുലർച്ചെ അവനീരാ മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനിടെ ഭീകരവാദികൾ സുരക്ഷാസേനയ്ക്കു നേരെ വെടിയുതിർത്തു. തുടർന്ന് സുരക്ഷാസേന തിരിച്ചടിക്കുകയായിരുന്നുവെന്ന് പോലീസ് വക്താവ് വ്യക്തമാക്കി. ആയുധങ്ങളും വെടിക്കോപ്പും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരവാദികൾ ഏതു സംഘടനയിൽപ്പെട്ടവരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പ്രദേശത്ത് സൈന്യം തിരച്ചിൽ തുടരുകയാണ്. Jammu & Kashmir: Two terrorists have been neutralised in an encounter between terrorists and security forces which broke out earlier this morning, in Awneera area of Shopian district. Search operation is underway. (Visuals deferred by unspecified time) pic.twitter.com/9pQIc4n3N4 — ANI (@ANI) June 11, 2019 content highlights:two terrorists killed in encounter at shopian

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com