Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഡല്‍ഹിയിലേക്ക് കടത്തിയ 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിന്‍ പിടികൂടി

ന്യൂഡൽഹി: കശ്മീരിലെ കുപ്വാരയിൽ നിന്ന് ഡൽഹിയിലേക്ക് കടത്തുകയായിരുന്ന 200 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടികൂടി. ആപ്പിളുകൾ കൊണ്ടുപോകാനുപയോഗിക്കുന്ന കാർഡ്ബോർഡ് പെട്ടികളിലാക്കിയ നിലയിലാണ് ഹെറോയിൻ പിടികൂടിയത്. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ഡൽഹി ആസാദ്പൂർ മണ്ഡിയിലെ ഹൈവേ ടോൾപ്ലാസയിൽ നടത്തിയ പരിശോധനയിലാണ് ട്രക്കിനുള്ളിൽ പെട്ടിയിലാക്കിയ നിലയിൽ ഹെറോയിൻ കണ്ടെത്തിയത്. ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. Heroin worth Rs 200 crore seized from apple cartons in Delhis Azadpur mandi. Police say the heroin was brought from J&Ks Kupwara. pic.twitter.com/mUtEqFqcS8 — ANI (@ANI) 8 November 2018

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com