Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എത്ര ബാലിശമാണ് നിങ്ങളുടെ വാക്കുകള്‍- കോലിയോട് സിദ്ധാര്‍ഥ്

ന്യൂഡൽഹി: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയെ വിമർശിച്ച് നടൻ സിദ്ധാർഥിന്റെ ട്വീറ്റ്. ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലാത്തവർ ഇന്ത്യ വിട്ടുപോകൂ എന്ന കോലിയുടെ വിവാദ പ്രസ്താവനയെ വിമർശിച്ചാണ് സിദ്ധാർഥ് രംഗത്തെത്തിയത്. ഇന്ത്യൻ താരങ്ങളുടെ ബാറ്റിങ്ങിനേക്കാൾ ഇഷ്ടം ഓസ്ട്രേലിയയുടേയും ഇംഗ്ലണ്ടിന്റേയും താരങ്ങളുടെ ബാറ്റിങ്ങാണെന്ന് പറഞ്ഞ ഒരു ആരാധകനായിരുന്നു കോലി ഇത്തരത്തിൽ മറുപടി നൽകിയത്. ഇത് വൻവിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധാർഥ് തന്റെ അഭിപ്രായം വ്യക്തമാക്കി രംഗത്തുവന്നത്. കിങ് കോലിയായി നിങ്ങൾക്ക് തുടരണമെങ്കിൽ, ഭാവിയിൽ സംസാരിക്കുന്നതിനു മുമ്പ് എന്തായിരിക്കും ദ്രാവിഡ് പറയുക എന്നാലോചിക്കാൻ കാലം നിങ്ങളെ സ്വയം പഠിപ്പിക്കും. ഒരു ഇന്ത്യൻ ക്യാപ്റ്റനിൽനിന്ന് എത്ര ബാലിശമായ വാക്കുകളാണ് വരുന്നത്.സിദ്ധാർഥിന്റെ ട്വീറ്റിൽ പറയുന്നു. Read More:ഇന്ത്യൻ താരങ്ങളെ ഇഷ്ടമല്ലെങ്കിൽ രാജ്യം വിട്ടുപോകൂ- ആരാധകനോട് കോലി Content Highlights: Actor Siddharth Blasts Kohli Over Leave India Comment to Fan

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com