Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
മുംബൈയിലെ ഭാരത് പെട്രോളിയം പ്ലാന്റില്‍ തീപിടിത്തം; 43 പേര്‍ക്ക് പരിക്ക്

മുംബൈ: ഭാരത് പെട്രോളിയം പ്ലാൻിലുണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും 43 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെയാണ് ചെമ്പൂരിലെ മാഹുൽ റോഡിലുള്ള ഭാരത് പെട്രോളിയം പ്ലാന്റിൽ പൊട്ടിത്തെറിയുണ്ടായത്. തുടരെത്തുടരെ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ഏഴ് ഫയർ എൻജിനുകളും രണ്ട് ഫോം ടെൻഡറുകളും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഹൈഡ്രോക്രാക്കർ പ്ലാന്റിലാണ് അപകടമുണ്ടായത്. പ്ലാന്റിനകത്തെ താപനില താഴ്ത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുകയാണെന്ന് മുംബൈ ഫയർ ചീഫ് പി.എസ്.രാഹംഗ്ദലെ അറിയിച്ചു. content highlights:Massive Fire At Mumbai Bharath PetroleumRefinery, 21 Injured,Massive Fire, Bharath Petroleum Refinery

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com