ലോകകപ്പ് ഫുട്ബോളിന്റെ രണ്ടാം സെമിഫൈനലിൽ ക്രൊയേഷ്യ ഇംഗ്ലണ്ടിനെ നേരിടുകയാണ്. മോസ്ക്കോ ലുഷ്നിക്കി സ്റ്റേഡിയത്തിലാണ് മത്സരം. ആതിഥേയരായ റഷ്യയെ ഷൂട്ടൗട്ടിൽ തോൽപിച്ചാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. ഇംഗ്ലണ്ട് ക്വാർട്ടറിൽ സ്വീഡനെയാണ് മറികടന്നത്. 1966ലെ ചാമ്പ്യന്മാർ 1990ലാണ് അവസാനമായി ലോകകപ്പ് സെമി കളിച്ചത്. 1998ലെ മൂന്നാം സ്ഥാനക്കാരാണ് ക്രൊയേഷ്യ. അവർക്കിത് രണ്ടാം സെമി പോരാട്ടമാണ്. ഈ മത്സരത്തിൽ ഒരൊറ്റ മത്സരവും തോൽക്കാതെയാണ് അവർ സെമിയിലെത്തിയത്. പ്രീക്വാർട്ടറിലും ക്വാർട്ടറിലും പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ജയം. മത്സരത്തിന്റെ തത്സമയ വിവരണങ്ങൾ വായിക്കാം LIVE BLOG STATISTICS LINE-UPS .fifa_story_update{box-sizing:border-box;position:relative;} .fifa_story_update_menu{width:100%;float:left;} .fifa_liveblog{width:100%;float:left;margin-top:20px;} .fifa_liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .fifa_story_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .fifa_story_update_menu a.active,.fifa_story_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .fifa_story_update_menu a.active span{color: #0f4583 !important;} .fifa_story_update_menu a span,.fifa_story_update_menu a img{float:left;} .fifa_story_update_menu a span{margin-right:5px;} .fifa_story_update_menu a img{margin-top:0px !important;} Content Highlights:Fifa World Cup Football Croatia England Semifinal Live Updates In Malayalam