Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
പാട്ടിന് ലൈസൻസില്ല: ബെംഗളുരുവിലെ 27 പബ്ബുകൾ അടപ്പിച്ചു

ബെംഗളുരു: ലൈസൻസില്ലാതെ ലൈവ് സംഗീത പരിപാടിനടത്തിയ27 പബ്ബുകൾ ബെംഗളൂരുവിൽഅടപ്പിച്ചു. കർണാടക ഹൈക്കോടതിയുടെഉത്തരവ് ശരിവെച്ച സുപ്രീംകോടതി വിധി വന്നതോടെയാണ് പബ്ബുകൾഅടപ്പിച്ചത്. എന്നാൽ ലൈവ് സംഗീതപരിപാടികളില്ലാതെ പബ്ബുകൾക്ക് പ്രവർത്തിക്കാം. 2005ലെ പൊതു സ്ഥലങ്ങളിലെ വിനോദത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നനിയമ പ്രകാരം എല്ലാ ഹോട്ടലുകളും പബ്ബുകളും തത്സമയ സംഗീതം അവതരിപ്പിക്കുന്നതിന് പോലീസിൽ നിന്ന് പ്രത്യേക ലൈസൻസ് നേടണമെന്ന്നിർദേശിച്ചിരുന്നു. ഇതിനെതിരെ കർണാടക ലൈവ് ബാൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് വിധി.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com