Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഇസ്ലാമിക് സ്റ്റേറ്റിനെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണപദ്ധതി

ലണ്ടൻ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ(ഐ.എസ്.) ലക്ഷ്യമിട്ട് സൈബർ ആക്രമണപദ്ധതിക്ക് തുടക്കംകുറിച്ചതായി ബ്രിട്ടീഷ് രഹസ്യാന്വേഷണവിഭാഗമായ ഗവൺമെന്റ് കമ്യൂണിക്കേഷൻസ് ഹെഡ്ക്വാർട്ടേഴ്സ് (ജി.സി.എച്ച്.ക്യു.) തലവൻ ജെറമി ഫ്ലെമിങ്. ആക്രമണങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നതും ആശയങ്ങൾ പ്രചരിപ്പിക്കുന്നതുമുൾപ്പെടെയുള്ള ഐ.എസിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്ന് ഫ്ലെമിങ് പറഞ്ഞു. ഇതാദ്യമായാണ് ശത്രുവിന്റെ സൈബർപ്രവർത്തനങ്ങളെ ഇല്ലാതാക്കാനുള്ള പദ്ധതി ബ്രിട്ടന്റെ സൈനികനടപടിയുടെ ഭാഗമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com