Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഭീകരാക്രമണം: ആസൂത്രകര്‍ മസൂദ് അസ്ഹറും സലാഹുദ്ദീനും

ന്യൂഡല്‍ഹി: സുന്‍ജുവാന്‍ കരസേനാ ക്യാമ്പിനുനേരേയുണ്ടായ ഭീകരാക്രമണം ആസൂത്രണംചെയ്തത് ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറും ഹിസ്ബുള്‍ മുജാഹിദീന്‍ തലവന്‍ സയ്യദ് സലാഹുദ്ദീനും ചേര്‍ന്നെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍. ഇരുവരും അടുത്തിടെ പാക്കധീന കശ്മീരിലെ മുസാഫറാബാദില്‍ കൂടിക്കാഴ്ച നടത്തിയതായി വിവരം ലഭിച്ചിരുന്നു. പാകിസ്താനില്‍നിന്നുള്ള സന്ദേശങ്ങള്‍ ചോര്‍ത്തിയപ്പോഴാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. രണ്ടു ഭീകരസംഘടനകളും സംയുക്തമായി മുസാഫറാബാദില്‍ പരിശീലനക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ക്യാമ്പ് ആക്രമിച്ച ഭീകരര്‍ ഈ പരിശീലനക്യാമ്പില്‍ പങ്കെടുത്തവരാണെന്നാണ് സൂചന.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com