Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
രണ്ടാം നിലയുടെ മുകളില്‍ നിന്ന് കാര്‍ താഴേക്ക്; അത്ഭുതകരമായി രക്ഷപെട്ട് യാത്രക്കാര്‍

ബെയ്ജിങ്: രണ്ടാം നിലയിലുള്ള പാർക്കിങ്ഗാരേജിന്റെ മതിലിലിടിച്ച് കാർ താഴേക്ക് മറിഞ്ഞു. ഡ്രൈവറും യാത്രക്കാരനും തലനാരിഴയ്ക്ക് രക്ഷപെട്ടു. അപകടവീഡിയോ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ചൈനയിലാണ് സംഭവം നടന്നത്. ഗാരേജിൽ നിന്ന് പുറത്തേക്കിറങ്ങാനുള്ള ശ്രമത്തിനിടെ വശത്തേക്ക് തിരിയേണ്ടതിനു പകരം കാർ നേരെ മുമ്പിലേക്ക് ഡ്രൈവർ ഓടിച്ചതാണ് അപകടകാരണമായത്. മതിലിലിടിച്ച് താഴേക്ക് മറിഞ്ഞ കാർ നിലത്തേക്ക് പതിച്ചതും അതിലുണ്ടായിരുന്ന യുവതിനിരങ്ങിക്കൊണ്ട്പുറത്തേക്ക് ഇറങ്ങുന്നതുംവീഡിയോയിലുണ്ട്. ഡ്രൈവറെ പിന്നീട് ആളുകളെത്തി രക്ഷിക്കുകയായിരുന്നു.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com