Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
എസ്ബിഐ അനുബന്ധബാങ്കുകളുടെ ചെക്കുബുക്കുകളുടെ കാലാവധി നീട്ടി

മുംബൈ: എസ്ബിഐയിൽ ലയിച്ച അസോസിയേറ്റ് ബാങ്കുകളുടെ ചെക്ക് ബുക്കുകൾ ഡിസംബർ 31വരെ ഉപയോഗിക്കാം. സെപ്റ്റംബർ 30വരെയായിരുന്നു നേരത്തെ അസോസിയേറ്റ് ബാങ്കുകളുടെ ചെക്കുബുക്കുകൾക്ക് കാലാവധി നൽകിയിരുന്നത്. റിസർവ് ബാങ്കിന്റെ നിർദേശപ്രകാരമാണ് കാലാവധി ഡിസംബർ അവസാനംവരെ ദീർഘിപ്പിച്ചത്. എത്രയും വേഗം പുതിയ ചെക്കുബുക്കുകൾക്ക് അപേക്ഷിക്കണമെന്ന് കഴിഞ്ഞമാസം എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പല അക്കൗണ്ട് ഉടമകൾക്കും പുതിയ ചെക്ക് ബുക്കുകൾ ലഭ്യമായിരുന്നില്ല. ഇതേതുടർന്നാണ് കാലാവധി ദീർഘിപ്പിച്ചത്. ഓൺലൈൻ, മൊബൈൽ ബാങ്കിങ്, എടിഎം എന്നിവവഴി ചെക്ക്ബുക്കുകൾക്ക് അപേക്ഷിക്കാം. The validity of cheques of former Associate Banks has been extended till 31st December, 2017. Apply now for a new SBI cheque book. pic.twitter.com/wkeuM2M9oI — State Bank of India (@TheOfficialSBI) October 11, 2017

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com