Kerala Travels Kerala Classifieds Kerala Index Kerala Education Yellowpages Kerala Hotels Kerala Tourism Kerala Jobs Kerala Homestays
Kerala.com-Kerala Events-Kerala News- Kerala Realestate-Kerala Travels
Kerala, Kerala tourism, Kerala travels, Kerala hotels
Malayala Manorama  |   Mangalam   |   Madhyamam   |   Mathrubhumi   |   Deepika   |   Metro Vaartha   |   Kerala Kaumudi   |   Deshabhimani   |   K Vartha   |   Webdunia   |   Marunadan Malayaly   |   One India
 
ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡൽഹി: ഐഎസിൽ ചേർന്ന മലയാളി മരിച്ചതായി റിപ്പോർട്ട്. കണ്ണൂർ ജില്ലയിലെ കൂടാളി സ്വദേശി ഷിജിൽ ആണ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. ഷിജിൽ മരിച്ചതായി കഴിഞ്ഞ ദിവസം ഇന്റലിജൻസിനുംവിവരം ലഭിച്ചിരുന്നു. നേരത്തെ തന്നെ ചില തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടായിരുന്ന ഷിജിലിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഐഎസിലേയ്ക്ക് റിക്രൂട്ട് ചെയ്യപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചത്. ആറു മാസം മുൻപ് കണ്ണൂരിൽനിന്ന് ഐഎസിലേയ്ക്ക് റിക്രൂട്ട്മെന്റ് നടന്നതായാണ് പോലീസ് സ്ഥിരീകരിക്കുന്നത്.

 
 
 
Hosted and Maintained by www.kerala.com & www.Indias.com by 
Worldviewer Dot Com (India) Pvt. Ltd.
 & Worldviewer.in , USA
"Your Home, Your Town, Your World." Mail to:  info@kerala.com